അലക്ഷ്യ ലക്‌ഷ്യം  - തത്ത്വചിന്തകവിതകള്‍

അലക്ഷ്യ ലക്‌ഷ്യം  

സമരം ചെയ്തതും
കൂട്ടം കൂടിയതും
ഒന്നിച്ചയാത്രയിൽ
നാട്ടിലും വീട്ടിലും
അകത്തും പുറത്തും
ഉറവിടം മറന്ന്
സമൂഹവ്യാപന-
മെന്നലക്ഷ്യത്തിലേക്ക്
എല്ലാ മാർഗത്തിലും
യാഥാർഥ്യത്തിലേക്ക്


up
0
dowm

രചിച്ചത്:മോഹൻ
തീയതി:20-06-2020 08:52:34 AM
Added by :Mohanpillai
വീക്ഷണം:72
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :