മൂക്ക്
രണ്ടു നേതാക്കളുടെ ഇടയിൽ
രണ്ടു ഛോട്ടാനേതാക്കൾ മൂക്കുമായ്
എങ്ങനെയെങ്കിലും മാധ്യമക്കാർക്കു-
മുന്നിൽ അരങ്ങു ഫോട്ടോ ഫിനിഷക്കാൻ
ജീവൻ പണയപ്പെടുത്തിയെല്ലാരും
തൊട്ടുരുമ്മിയും അടുപ്പം ഭാവിച്ചും
അഭിവന്ദ്യ നേതാവിനെ കേൾക്കാനും
പറയാനും പറ്റാതെ ഒച്ച വച്ചും.
Not connected : |