പേര്  - തത്ത്വചിന്തകവിതകള്‍

പേര്  

പേരെടുത്തവർക്കു നല്ലത്
പേരെടുത്തു പറയാതെയും
പേരുണ്ടാക്കി പറയാതെയും
പേരുപറഞ് വിളിക്കാതെയും
പേരിനു കളങ്കമില്ലാതെ
പേലവ ചുണ്ടു ചലിപ്പിച്ചാൽ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:22-06-2020 10:33:21 AM
Added by :Mohanpillai
വീക്ഷണം:46
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :