പതിയിരിക്കുമ്പോൾ  - തത്ത്വചിന്തകവിതകള്‍

പതിയിരിക്കുമ്പോൾ  

ജീവിതം അപകടത്തിലാക്കി
കോവിഡ് ദിനങ്ങളിലും കൊമ്പ് കോർത്ത്‌
ഇല്ലാത്ത കഥകൾ കരുവാക്കി
തെരുവിലും തിരക്കിലുമവർ
ദുഖിതരായ് മരണയാത്രയിൽ
ഐക്യത്തിനായി ഘോഷയാത്രയിൽ
ന്യായീകരിക്കാനൊരു നേതാവും
പടർന്നാൽ ദുരിതം ജനത്തിനും
പടരുന്ന കഥയറിയാതെ
സംഘടിതമായ സമ്പർക്കത്തിൽ.



up
0
dowm

രചിച്ചത്:മോഹൻ
തീയതി:23-06-2020 06:02:10 PM
Added by :Mohanpillai
വീക്ഷണം:36
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :