അനുരാഗം  - തത്ത്വചിന്തകവിതകള്‍

അനുരാഗം  

പ്രേമം കുരുക്കുന്ന പ്രായത്തിൽ
ഓളം പോലെ ഓടി നടക്കും
മനസ്സിലെ തിരയടിക്കും
സ്നേഹത്തിൽ അലയടിക്കും
ഭാവനാതീരത്ത് തീരാത്ത
മോഹമായിരുവരും
നാക്കിലും നോട്ടത്തിലും
അനുരാഗവായ്പോടെ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:24-06-2020 01:05:19 PM
Added by :Mohanpillai
വീക്ഷണം:117
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :