വൻശക്തി ? - തത്ത്വചിന്തകവിതകള്‍

വൻശക്തി ? 

ബാഹ്യാകാശത്തും
ശൂന്യാകാശത്തും
വൻശക്തിയായാൽ
ഈ മഹാരാജ്യത്ത്
പട്ടിണി മാറ്റാൻ
പരിഹാരമോ?

പെട്രോളിനും
ഡീസലിനും
വില കേറ്റി
പതിനെട്ടു -
ദിവസങ്ങൾ
ആർക്കുവേണ്ടി.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:25-06-2020 03:28:04 PM
Added by :Mohanpillai
വീക്ഷണം:57
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :