സംഗമം  - തത്ത്വചിന്തകവിതകള്‍

സംഗമം  

നീല നിലാവിന്റെ ഇരുളിൽ പ്രണയം വിളമ്പുന്ന മിഥുനങ്ങൾ.
രാവിൻറെ നിശബ്ദതയിൽ വെളിച്ചം വിതറുമാ സംഗമത്തിൽ
സ്നേഹപ്രകടനങ്ങൾ വിടർത്തുന്ന മൊട്ടിനുള്ളിൽ കുളിരണയും
അണപൊട്ടിയൊഴുകുന്ന പ്രകാശധാര ആ പുഞ്ചിരിയിൽ ലയിച്ചും.


up
1
dowm

രചിച്ചത്:മോഹൻ
തീയതി:28-06-2020 05:29:02 PM
Added by :Mohanpillai
വീക്ഷണം:82
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :