മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
അവർ
രാഗലോലയായി
അവളെന്നുമെത്തും
ശ്രുതി മധുരത്തിൽ
ലയിച്ചും മദിച്ചും
അവനൊരു സ്വപ്ന-
ശലഭമായത-
വൾക്കു പൂവമ്പായി
പ്രേമദാഹത്തിലെ
പൂമൊട്ടുകൾ വിടർന്ന്
പരാഗവുമായി.
0
രചിച്ചത്:മോഹൻ
തീയതി:27-06-2020 02:59:30 PM
Added by :
Mohanpillai
വീക്ഷണം:58
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :