പുതുമ  - തത്ത്വചിന്തകവിതകള്‍

പുതുമ  

മാസങ്ങളായി
ശബ്ദമില്ലാതെ
ഭാഷയില്ലാതെ
തിരക്കില്ലാതെ
നിറമില്ലാതെ
മനുഷ്യനെ തേടി
കാടുകൾ മറന്ന്
കാട്ടുമൃഗവും
നാട്ടിൻ പുറത്തേക്ക്.

എല്ലാം പുതുമ
അകലങ്ങളിൽ
വികലമായി
മനുഷ്യ ജന്മം.
up
0
dowm

രചിച്ചത്:മോഹൻ
തീയതി:27-06-2020 02:41:27 PM
Added by :Mohanpillai
വീക്ഷണം:90
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :