അറിയണം  - തത്ത്വചിന്തകവിതകള്‍

അറിയണം  

അണുക്കളെല്ലാം
അടുത്തു തന്നെ
അകലത്തല്ല
അകലം വേണം
അകത്തു വന്നാൽ
അകനെഞ്ചിനു
നരകം തന്നെ
നരവംശത്തിന്.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:01-07-2020 02:24:53 PM
Added by :Mohanpillai
വീക്ഷണം:112
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :