മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
തളർച്ചയിൽ
സൂര്യമണ്ഡലത്തിൽ നിന്നല്പം
തീയെടുത്തുവളരും സസ്യ-
ലോകത്തെ വെട്ടി നിരത്തുന്ന
നരനായാട്ടിൽ അടി തെറ്റി
രോഗങ്ങൾക്കടിമകളായി
ജീവൻ മരണ സമരത്തിൽ
തീരാത്ത ദുഖങ്ങളുമായി
ഭൂമിയിലെ ജീവിവർഗങ്ങൾ
ഒടുങ്ങാത്ത വേദനകളിൽ
മുരടിച്ച ബന്ധനങ്ങളിൽ.
0
രചിച്ചത്:മോഹൻ
തീയതി:30-06-2020 06:23:01 PM
Added by :
Mohanpillai
വീക്ഷണം:101
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :