സ്വപ്നം 🥀 - പ്രണയകവിതകള്‍

സ്വപ്നം 🥀 നിൻ വിരൽത്തുമ്പിൽ നിന്നും
നിൻ മുടിതുമ്പിലേക്ക്
പാഞ്ഞു കയറുന്ന എൻ കണ്ണുകൾ..!

മുല്ലപ്പൂ നിറമുള്ള
നിൻ മേനിയെ തൊട്ടുതലോടുന്ന
എൻ കൈകൾ..!

എല്ലാമെല്ലാം എൻ നിദ്രയിൽ
ആഴ്ന്നിറങ്ങിയ സ്വപ്നങ്ങൾക്ക് മാത്രം
സ്വന്തം...!

ഞാൻ അനന്തൻ🍃


up
0
dowm

രചിച്ചത്:അനന്തൻ 🍃
തീയതി:20-07-2020 08:24:08 AM
Added by :അനന്തൻ
വീക്ഷണം:152
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me