രണ്ട് ചോദ്യചിഹ്നങ്ങള്‍. ? ? - തത്ത്വചിന്തകവിതകള്‍

രണ്ട് ചോദ്യചിഹ്നങ്ങള്‍. ? ? 

മനസ്സിന്‍റെ മോഹാലസ്യങ്ങള്‍ വിട്ട്,
ഇടിനാദങ്ങളും, പേമാരിയും കടന്ന്,
ജീവിതത്തിന്‍റെ സങ്കീര്‍ണതകളില്‍നിന്നുമകന്ന്
ഭാര്യയും കുഞ്ഞുമോത്ത്
ഇനി സന്തോഷത്തോടെ ജീവിച്ചാലോ?

ഇനിയീ ദുഃഖങ്ങള്‍ പേറാതെ,
അഗ്നിക്ക്മീതെയിനിയും നടക്കാതെ,
സുഖസാന്ത്വനത്തിന്‍റെ
പുല്ലുപായ വിരിച്ചു തന്ന
കാമുകനൊപ്പം ഭര്‍ത്താവറിയാതെ
കുഞ്ഞിനേയുമെടുത്ത്
കടന്ന്കളഞ്ഞാലോ?


up
0
dowm

രചിച്ചത്:ആന്‍ഡ്രൂസ് പ്രഷി.
തീയതി:25-11-2012 05:20:05 PM
Added by :ആന്‍ഡ്രൂസ് പ്രഷി.
വീക്ഷണം:169
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Mujeebur
2012-11-29

1) കൊള്ളാം!പ്രഷി കുറിക്കുകൊള്ളുന്നമറുപടി!


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me