മാസ്കുകൾ - തത്ത്വചിന്തകവിതകള്‍

മാസ്കുകൾ 

മാസ്കുകൾ
മാസ്കുകൾക്കുള്ളിൽ
തീപ്പൊരി നാവുകൾ
മൂർഖന്റെ നാവുകൾ
പുകയുന്നു നിറയുന്നു
ദുഷിച്ചശ്വാസം ഇത്
ഒന്ന് ഊരിക്കളഞ്ഞു
പുറത്തേക്കെറിയുവാൻ
വെമ്പുന്നവർ ,അറിവുള്ളവർ
ഒരുക്കുന്നു ശവദാഹ വഴികൾ .
"ആ മാസ്കുകൾ കത്തിക്കണം"
പടരരുത് ശ്വാസക്കാറ്റിൽ
ആ വിഷധൂമധൂളികൾ
അടുപ്പൂതി കത്തിക്കുവാൻ
മുറിവുകൾ തണുപ്പിക്കുവാൻ
പകരണം നിശ്വാസം വിശ്വാസം
മനുഷാ മാറ്റണം ദുഷിച്ച
ശ്വാസ൦ നിറക്കും മാസ്കുകൾ.

Vinod kumar V


up
0
dowm

രചിച്ചത്:വിനോദ്‌കുമാർ വി
തീയതി:22-07-2020 02:27:09 PM
Added by :Vinodkumarv
വീക്ഷണം:69
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me