| 
    
         
      
      സ്മൃതിനാശം       1 മൊബൈല്‍ഫോണ്‍.
 മകന്‍റെ
 ശവമടക്ക്കഴിഞ്ഞ്
 എല്ലാവരും ഒരുപിടി
 മണ്ണ് വാരിയെറിയവേ
 പെട്ടിക്കുള്ളില്‍നിന്നും
 റിംഗ്‌ടോണ്‍.,
 
 2 മിസ്സ്ഡ്‌കാള്‍
 
 വല്യപ്പച്ചന്‍റെ
 സെല്ലില്‍, കാലന്‍റെ,
 മിസ്സ്ഡ്‌കാള്‍വന്നപ്പോള്‍ അറിയാതെ
 അറ്റന്‍ഡ്ചെയ്തത്
 ഞാനായിരുന്നെന്ന്
 സ്വര്‍ഗത്തിലെത്തിയപ്പോഴാണ്
 ബോധ്യമായത്,
 
 3 മെസ്സേജ്
 
 മൊബൈല്‍ഫോണ്‍കമ്പനികളെ
 തകര്‍ക്കാന്‍
 അല്‍ഖ്വൈദയ്ക്ക്
 ആരോ
 മെസ്സേജ് അയച്ചു
 
      
  Not connected :  |