മനുഷ്യനില്ലാതെയായി - തത്ത്വചിന്തകവിതകള്‍

മനുഷ്യനില്ലാതെയായി 

അനിശ്ചിത്വത്തിന് ഈ ലോകം
മഹാമാരി നമ്മെ മനുഷ്യനാക്കി
പേമാരി നമ്മെ മനുഷ്യനാക്കി
അതിജീവിച്ചു മുന്നേറുമ്പോൾ
എന്നിട്ടും പേയ് പിടിച്ചചില
ജന്മങ്ങൾ കുരച്ചിറങ്ങി ജാതി
അവിടെ മനുഷ്യനില്ലാതെയായി
ദൈവങ്ങളെ തേടി വിഷം തുപ്പി
Vinod kumar v


up
0
dowm

രചിച്ചത്:വിനോദ്‌കുമാർ വി
തീയതി:06-08-2020 03:03:09 PM
Added by :Vinodkumarv
വീക്ഷണം:65
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :