ബാല്യം
കോരി നിറച്ചത് മഴവെള്ളം മാത്രമായിരുന്നില്ല ഒന്നും
മിണ്ടാതെ ഒന്ന് കാത്ത് നിൽക്കുക പോലും ചെയ്യാതെ
ഒഴുകിപോയ സ്വപ്‌നങ്ങളായിരുന്നു...!!
ഇനിയൊരിക്കലും തിരിച്ചുവരാതെ എങ്ങോട്ടോ
ഒഴുകി പോയ ബാല്യകാലസ്വപ്നങ്ങൾ..!!
@ബൈജൂ ജോൺ✍🏼
🍁
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|