ഇരുട്ട്  - പ്രണയകവിതകള്‍

ഇരുട്ട്  

ഒരു വെളിച്ചമായി വന്നു നീ എൻ ഇരുട്ടിൻ പെയ്മറിയിൽ...
ഞാൻ എന്നെ മറന്നൊരാനാളുകൾ...
സന്തോഷമം നാളുകൾ ബാക്കി നിൽക്കേ ദുഃഖം കനിഞ്ഞു നീ എൻ അരികിൽ നിന്ന് അകലുകയായ്...
മങ്ങിയ വഴിയിൽ ഞാൻ യാത്ര തുടങ്ങി ഇരുട്ടിനെ സ്നേഹിച്ഛ് ഒരു യാത്ര !!!


up
0
dowm

രചിച്ചത്:Sumiyath
തീയതി:28-08-2020 03:13:46 PM
Added by :Sumiyath M
വീക്ഷണം:130
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :