അയ്യോ ഓടിവരണെ! - തത്ത്വചിന്തകവിതകള്‍

അയ്യോ ഓടിവരണെ! 

ഈ വഴിയിൽ എവിടെയോ
അയാൾ അശക്തനായി
ആരോ തലയിൽ റാഞ്ചി
ആരോ നെഞ്ചത്ത് തൊഴിച്ചു
ആരോ നാഭിക്ക് ഇടിച്ചു
കാക്കകുഞ്ഞുങ്ങളെ കണ്ടു
പശുക്കിടാവുകളെ കണ്ടു
കുഞ്ഞാടുകളെ കണ്ടു
ആരോടുപറയാൻ
അയാൾ മുറുക്കെ
കരഞ്ഞു ഇവിടെ "മനുഷ്യർ
ആരെങ്കിലും ഉണ്ടോ
അയ്യോ ഓടിവരണെ!"
അഴുക്കിൽ ഒറ്റയക്കായി
ഈ വഴിയിൽ എവിടെയോ?
Vinod kumar V


up
0
dowm

രചിച്ചത്:വിനോദ്‌കുമാർ വി
തീയതി:28-08-2020 12:24:39 AM
Added by :Vinodkumarv
വീക്ഷണം:74
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :