ഇക്കൊല്ലം ഓണത്തിനു - തത്ത്വചിന്തകവിതകള്‍

ഇക്കൊല്ലം ഓണത്തിനു 

ഇക്കൊല്ലം ഓണത്തിനു
മാസ്‌കിട്ടു പോകണം
എന്ന് മാവേലിതമ്പ്രാന്റെ കമ്പി വന്നു...
പാതാളത്തിൽ നിന്നും കമ്പി വന്നു.

ഉത്രാടപാച്ചിലിലും,ഉറ്റവരെ കാണുമ്പോഴും
തുള്ളി ചാടി പാടിപ്പോകുമ്പോഴും
മാളോരേ ഓർമ്മവേണം മാസ്കുവേണം
മാവേലിതമ്പ്രാന്റെ കമ്പി വന്നു.

ഉത്തമ അകലംപാലിച്ചു മനുഷ്യരായി
കരുതലോടൊരുക്കാം പൊന്നോണം
കൈപ്പിഴകാട്ടി മഹാമാരിയുമായി
മാവേലിനാട് മുടിക്കരുതേ ..
Vinod kumar V


up
0
dowm

രചിച്ചത്:വിനോദ്‌കുമാർ വി
തീയതി:28-08-2020 05:09:20 PM
Added by :Vinodkumarv
വീക്ഷണം:85
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :