കയർ  - തത്ത്വചിന്തകവിതകള്‍

കയർ  

കയർ
ഒരുപിടിവള്ളി വന്നു
ആ കയത്തിൽനിന്നും
കര കയറുവാൻ കിട്ടിയ കയർ
കണ്ണുകൾക്കു എന്തൊരു
ഓജസായിരുന്നു ,ഹൃദയം
തുടിച്ചുതുള്ളിയിരുന്നു .
അതിൽ മുറുക്കി പിടിച്ചു
സ്വപ്നങ്ങളും ഒത്തിരികണ്ടു.
ആ കയത്തിൽനിന്നും
കര കയറുവാൻ കിട്ടിയ കയർ.

ഉയരങ്ങൾ താണ്ടുവാൻപിടിച്ചിരുന്നു.
ആ കയർ പിണഞ്ഞു
കഴുത്തിൽ മുറുകിയാ ഹൃദയംനിലച്ചു ... ,
പിടിവള്ളികൾ പിൻവലിക്കുമ്പോൾ
അതുപിടിച്ചിരുന്ന കൈകളുടെ
നോവുകൾ അറിയണം സമാധാനിപ്പിക്കണം .
ജീവിതം മുന്നോട്ടു പോണം
ഈ ലോകത്തിൽ ജീവിച്ചു
കാട്ടണം ,ഇനിയുമൊരു കഴുത്തിൽ
കുരുക്കരുതേ ആ "കയർ"

Vinod kumar V


up
0
dowm

രചിച്ചത്:വിനോദ്‌കുമാർ വി
തീയതി:31-08-2020 10:52:31 PM
Added by :Vinodkumarv
വീക്ഷണം:20
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me