മുത്തശ്ശി മരം  - തത്ത്വചിന്തകവിതകള്‍

മുത്തശ്ശി മരം  

മുത്തശ്ശി മരം
ഏകയാണ് ആ മരം
ഒട്ടാകെ കരിവാളിച്ച മരം
ഇല പൊഴിഞ്ഞ ചുള്ളി
ചില്ലകൾ എല്ലുകൾ പോലെ ഞരങ്ങുന്ന മരം
ആ തൊലി പൊട്ടിക്കീറിയ മരത്തിന്റെ
ജീവദ്രവവും കണ്ണീരു൦ കൂടി
അരക്ക്‌ ആയി മാറുമ്പോൾ
അത് ഇളക്കികളയാൻ
കൊക്കുകൾ കൊണ്ട് മുത്തമിടാൻ
ഉത്സാഹമോടെ എത്തി
അതിൽ ചേക്കേറിയ
ചില ദേശാടനപ്പക്ഷികൾ
അതൊരു ആശ്വാസമായി
ഏകയാ൦ ആ മുത്തശ്ശി മരത്തിനു
കൊച്ചുമക്കളെ പോലെതോന്നി.
Vinod kumar V


up
0
dowm

രചിച്ചത്:വിനോദ്‌കുമാർ വി
തീയതി:15-09-2020 07:26:11 PM
Added by :Vinodkumarv
വീക്ഷണം:85
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me