ആത്മനൊമ്പരങ്ങൾ
ആത്മനൊമ്പരങ്ങൾ
ആത്മനൊമ്പരങ്ങൾ ആശയങ്ങൾ പകർന്നു
ആഹ്ളാദമോടെ ഞാൻ അവ കവിതയാക്കി
അതുവായിക്കുമ്പോൾ എൻ മിഴികൾ
കണ്ണീർ പുഴയൊഴുക്കി കവിളിൽ കുളിർപരത്തി
മനസ്സിന്ഭാരം കുറച്ചൊരു പുഞ്ചിരിവിടർത്തി
ചുണ്ടുകൾ വരികൾ മൂളി ,നിറ൦ പകർന്നു
പല ചിത്രങ്ങൾ അതിൽ പൂവാടിയൊരുക്കി
കാകളികൾ പാടി കിളികൾ എൻ അരികിലെത്തി
സല്ലപിച്ചു ആശ്ലേഷിച്ചു ഞാൻ സ്വസ്ഥമായിമയങ്ങി
Vinodkumar V
Not connected : |