അനാഥർ  - തത്ത്വചിന്തകവിതകള്‍

അനാഥർ  

അനാഥർ
സ്നേഹമെന്തെന്നു അറിയാത്തവർ
അച്ഛനില്ലാത്തവർ അമ്മയില്ലാത്തവർ
അന്തിക്കുറങ്ങാൻ കൂടില്ലാത്തവർ
അലയുന്ന പറവകൾ തെരുവിലെ
മുറിവേറ്റു നീറുന്ന പോരാളികൾ

മാംസത്തിന് ചൂടുംചൂരും പെൺ
ഉടലെങ്കിലോ മോഹിച്ചു കാമിച്ചു എത്തുമീ
ഭോഗിക്കുവാനായി കാമപിശാചുകൾ
മുറിവേറ്റു നീറുന്ന പോരാളികൾ .

ബാലവേലക്ക് വ്യഭിചാരശാലക്ക്
തീവ്രവാദത്തിനും ദേവാലയമുറ്റത്തേക്കും
കൂടുതല്‍ ആളെ ചേര്‍ക്കുവാൻ
നിരയായി കാത്തുനിൽപ്പൂ പോരാളികൾ .
അനാഥർ മുറിവേറ്റു നീറുന്ന പോരാളികൾ
Vinod kumar V


up
0
dowm

രചിച്ചത്:വിനോദ്‌കുമാർ വി
തീയതി:19-09-2020 07:04:06 PM
Added by :Vinodkumarv
വീക്ഷണം:87
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me