മാലാഖ  - പ്രണയകവിതകള്‍

മാലാഖ  

കാണാമറയത്ത് കണ്ണത്താദൂരത്ത്
കാണാതെ വിതുമ്പി മിഴികൾ
തേടാതെ തേടുന്നു
കാണാതെ കാണുന്നു
എവിടെയോ മരുഭൂമിക്കപ്പുറം
കാത്തിരിപ്പു നീയെൻ മാലാഖേ ...


up
0
dowm

രചിച്ചത്:Dheeraj
തീയതി:20-09-2020 11:43:51 PM
Added by :Dheeraj
വീക്ഷണം:359
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :