ചിരി  - തത്ത്വചിന്തകവിതകള്‍

ചിരി  

ചിരി
ഒരായിരം ചിരികൾ ഞാൻ കണ്ടു
മേഘശകലങ്ങൾ മുഖമൂടിയാക്കി
ആകാശം ചിരിച്ചു, പേമാരിയോ
വരൾച്ചയോ പൊടിക്കാറ്റോ
ചതി ഒളിപ്പിച്ച ചിരികൾ


എങ്കിലും ഈ പൂന്തോട്ടത്തിൽ
ചെല്ല ചുണ്ടുകളിൽ വിരിഞ്ഞ
പൂപ്പുഞ്ചിരികൾ വർണ്ണമേകി
നിലാമഴയായി ആനന്ദമായി
സ്നേഹവസന്തം നിറച്ചു നിത്യം
പുഞ്ചിരിക്കു ഓമൽചുണ്ടുകളെ ...
Vinod kumar V


up
0
dowm

രചിച്ചത്:വിനോദ്‌കുമാർ വി
തീയതി:21-09-2020 08:42:04 PM
Added by :Vinodkumarv
വീക്ഷണം:262
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me