പതിവായി - തത്ത്വചിന്തകവിതകള്‍

പതിവായി 

പതിയെ പാതിചാരിയ മിഴികൾ
പതിവില്ലാതെ തനിയെ നിറഞ്ഞു
പതിവായി കാത്തിരുന്നിട്ട് ഒരുനാൾ
പതിവ് തെറ്റി പെയ്ത മഴ പോലെ
പതിവില്ലാതെ വന്ന് എൻറെ ഉള്ളിൽ
പതിവായി പലതും മോഹിച്ചു
പതിവില്ലാതെ പലതും കൊഴിഞ്ഞു പോയി
പതിവ് തെറ്റ് പലതും പല നാളുകൾ
പതിവില്ലാതെ കാത്തിരിപ്പൂ എന്തിനോ നിന്നെ....


up
0
dowm

രചിച്ചത്:Dheeraj
തീയതി:27-09-2020 02:18:17 AM
Added by :Dheeraj
വീക്ഷണം:117
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :