ഹൃദയം തേടി  - തത്ത്വചിന്തകവിതകള്‍

ഹൃദയം തേടി  

ഹൃദയം തേടി
മല അവർ തുരന്നുമാറ്റി
പുഴക്ക് കോൺക്രീറ്റ് മാസ്‌കിട്ടു
ഭൂമിയുടെ ഹൃദയം തേടി
ആ മരം വീണു
ഭൂമിയുടെ ഹൃദയം തേടി
ചെമന്ന സൂര്യ രശ്മികൾ
സൂക്ഷ്മപരിശോധന നടത്തുന്നു
ഭൂമിയുടെ ഹൃദയം തേടി
താലോലമാട്ടി കരിഞ്ഞ
ഇലകൾ വള്ളികൾ ഉരഗം
പോലെ ചുറ്റിപിടിച്ചു
പടർന്നു കിടന്നു...
സ്നേഹത്തിൻറെ ഉറവകൾ
ഹൃദയത്തിൽ തുടിച്ചു
Vinod kumar V


up
0
dowm

രചിച്ചത്:വിനോദ്‌കുമാർ വി
തീയതി:30-09-2020 10:55:10 PM
Added by :Vinodkumarv
വീക്ഷണം:193
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :