ഈശ്വരാ.....
ഈശ്വരാ.....
കണ്ണുകളാൽ കാണാൻ
കഴിയാത്തവ കാരണ൦
അതിരുകൾ അടക്കുന്നു.
അകലങ്ങൾ കൂടുന്നു
പല പരിവര്‍ത്തനങ്ങൾ
അലയടിക്കുന്ന പ്രദേശങ്ങൾ
പോര്‍വിളികൾ തുടരു൦
കാത്തിരിക്കാം ജാഗ്രതയോടെ
Vinod kumar V
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|