ഒരു ദിവ്യ നക്ഷത്ര൦   - തത്ത്വചിന്തകവിതകള്‍

ഒരു ദിവ്യ നക്ഷത്ര൦  

ഒരു ദിവ്യ നക്ഷത്ര൦
വീണുപോയി കുരിശു
മലയിൽ കരിങ്കല്
താഴ്വരയിൽ ആ തൂ
വെള്ള മഞ്ഞുപുതപ്പിൽ
മരവിച്ചുകിടന്നപ്പോൾ
കർമ്മസാക്ഷി തൻ
മിഴികൾ ചുവന്നുകണ്ടു
ചോരപ്പാടുകൾ കണ്ടു
അവൾക്കായി ഉണർന്നിരുന്നു
സ്തുതിപാടി ആകാശമാകെ
നക്ഷത്രങ്ങൾ നിരന്നു
ആ കണ്ണുകൾ എല്ലാം
നിറഞ്ഞിരുന്നു ...
Vinod kumar V


up
0
dowm

രചിച്ചത്:വിനോദ്‌കുമാർ വി
തീയതി:22-12-2020 02:07:46 PM
Added by :Vinodkumarv
വീക്ഷണം:111
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :