കാത്തിരുപ്പ്  - മലയാളകവിതകള്‍

കാത്തിരുപ്പ്  

നീലനിലാവിൽ മറയും നേരം
നിദ്രയിൽ നീ അലിയും നേരം
മന്ദമാരുതനായ് എൻ ഓർമകൾ
നിൻ നിനവിലൊരു കനവായ് ഉണരുംനേരം
നിൻ അധരത്തിൽ ഒരു പുഞ്ചിരി വിരിയാൻ
ഇന്നേരവും ഞാൻ കാത്തു കാത്തിരിപ്പു.


up
0
dowm

രചിച്ചത്:KJ
തീയതി:13-02-2021 04:00:35 PM
Added by :Kishanjith
വീക്ഷണം:181
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :