മരണം  - മലയാളകവിതകള്‍

മരണം  

നാം ജനിക്കുമ്പോൾ തന്നെ നമ്മുടെ കൂടെ ജനിക്കുന്നതാണ് നിഴൽ
നാം പോകുന്ന വഴിയിലൂടെ അത് നമ്മെ പിന്തുടരും .............
ഒരിക്കൽ നിഴൽ നമ്മുടെ മുഖമുഖം വന്നു നില്കും അതാണ്
മരണം


up
0
dowm

രചിച്ചത്:KJ
തീയതി:13-02-2021 03:59:26 PM
Added by :Kishanjith
വീക്ഷണം:155
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :