അച്ഛൻ  - മലയാളകവിതകള്‍

അച്ഛൻ  

പുഞ്ചിരി സമ്മാനിച്ചു എൻ ജീവിതത്തിലേക്കു കടന്നുവന്ന പുരുഷരൂപം
കരൾ നോവുന്ന വേദനയിലും എന്റെ മുന്നിൽ പുഞ്ചിരിച്ചു നിന്ന മനുഷ്യൻ
എൻറെ ഇഷ്ടങ്ങൾക് എതിര് നില്കാത്ത കഷ്ടതകൾ എന്നെ അറിയിക്കതെ
വളര്ത്തിയ എൻറെ ദൈവം ....... എൻറെ പ്രിയ തോഴൻ .....എൻറെ അച്ഛൻ


up
0
dowm

രചിച്ചത്:KJ
തീയതി:13-02-2021 03:58:35 PM
Added by :Kishanjith
വീക്ഷണം:61
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :