അമ്മ  - മലയാളകവിതകള്‍

അമ്മ  

മരണം മുന്നില് കണ്ടുകൊണ്ടു എനിക്ക് പുതു ലോകം സമ്മാനിച്ച സ്ത്രീതം
മനസുകൊണ്ട് ഒരുപാടു വേധനിച്ചപോഴും എനിക്ക് പുഞ്ചിരി സമ്മാനിച്
എന്റെ കഷ്ടതകൾ മാറാൻ മനസുരുകി പ്രാർത്ഥിച്ച എന്റെ കൂട്ടുകാരി
കയ്യിൽ ഒരു തരി പണമില്ലാത്ത അവസ്ഥയിലും എന്നെ സ്നേഹിച്ച സ്നേഹിത
എന്റെ വേദനകൾ നെഞ്ഞിലെറ്റി കരഞ്ഞ എന്റെ സ്വന്തം അമ്മ


up
0
dowm

രചിച്ചത്:KJ
തീയതി:13-02-2021 03:50:54 PM
Added by :Kishanjith
വീക്ഷണം:80
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :