ഒരു ഓർമപ്പെടുത്തൽ  - തത്ത്വചിന്തകവിതകള്‍

ഒരു ഓർമപ്പെടുത്തൽ  

പുതു തലമുറക്കായ്
പുതു ലോകം സമ്മാനിക്കാൻ
പാടുപെട്ടോടുന്നവരെ
പൂർവികർ സമ്മാനിച്ച,
ഈ പരിസ്ഥിതിയെ ഹനിച്ചു
നീയുണ്ടാക്കിയ ഈ പരിതസ്ഥിതി
മറികടക്കാൻ മർത്യനാവില്ലെന്നോര്ക്കുക

സ്വന്തം
KJ


up
0
dowm

രചിച്ചത്:KJ
തീയതി:13-02-2021 04:05:08 PM
Added by :Kishanjith
വീക്ഷണം:148
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :