ആശ  - തത്ത്വചിന്തകവിതകള്‍

ആശ  

സ്വപ്നങ്ങളിലേക്കു ചിറകുവച്ചു പറന്നടുക്കുമ്പോൾ
തളരുന്ന ആ ചിറകുകളിലേക്ക് ആശ്വാസമേകാൻ
തന്റെ ചിറകുകൾ വിരിച് സഖിയെയും തോളിലേറ്റി
സ്വപ്‌നസസത്കാരത്തിനു തോളോട് ചേർന്ന് നിൽക്കുന്ന ഒരു പങ്കാളിയാകാൻ
ഇന്നു ഞാൻ ആശിച്ചു പോകുന്നു....
സ്വന്തം
KJ


up
0
dowm

രചിച്ചത്:KJ
തീയതി:13-02-2021 04:05:33 PM
Added by :Kishanjith
വീക്ഷണം:112
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :