പ്രണയം  - തത്ത്വചിന്തകവിതകള്‍

പ്രണയം  

ഒരുപാട് സ്വപ്നങ്ങൾ ബാക്കിയാക്കി
മരിക്കുന്നതിൽ ദുഃഖമില്ല എന്ന് പറഞ്ഞാൽ
അത് ഏറ്റവും വലിയ കളവാകും
പക്ഷെ എന്തോ ഞാൻ മരണത്തെ
പ്രണയിച്ചു തുടങ്ങിയിരിക്കുന്നു.....




എന്ന് സ്വന്തം
KJ


up
0
dowm

രചിച്ചത്:KJ
തീയതി:13-02-2021 04:06:50 PM
Added by :Kishanjith
വീക്ഷണം:166
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :