ഏകൻ  - തത്ത്വചിന്തകവിതകള്‍

ഏകൻ  

ദാരിദ്രത്തിന്റെ ആദ്യ നാളുകളിൽ ആശ്വാസമെകിയത് പ്രാണന്റെ പാതിയുടെ
പുഞ്ചിരി മാത്രമായിരുന്നു.....
ഇന്നവൾ ഒരു ഒറ്റമുണ്ടിൽ പൊതിഞ്ഞു
എന്റെ മുന്നിൽ കിടക്കുമ്പോൾ.....
വയറും കരളും എരിഞ്ഞടകുന്നത് ഞാൻ അറിയുന്നു,....,..........


up
0
dowm

രചിച്ചത്:KJ
തീയതി:13-02-2021 04:07:19 PM
Added by :Kishanjith
വീക്ഷണം:188
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :