ഒരു പ്രണയപുഷ്പം 🌹 - തത്ത്വചിന്തകവിതകള്‍

ഒരു പ്രണയപുഷ്പം 🌹 

ഒരു പ്രണയപുഷ്പം 🌹
"Love is ദി Promise from heart,
After death also it persist"
അവനെ ഉപേക്ഷിക്കാതെ
അവനു വേണ്ടിമാത്രമായി
പ്രണയപുഷ്പം വിരിഞ്ഞു
ആ തെക്കേപ്പുറത്തെ
കിളിവാതിലുകൾ തുറന്നു
നോക്കവേ പലരും പറഞ്ഞു
തോരാമിഴികളോടെ
അവനു വേണ്ടിമാത്രമായി
പ്രണയ പുഷ്പം വിരിഞ്ഞു.

ശ്വാസത്തിൽ സുഗന്ധം പകർന്നു
പനിനീർപ്പൂവ് ആടി ചിരിച്ചു.
അവൻറെ ആത്മാവിലലിഞ്ഞു.
അവനു വേണ്ടിമാത്രമായി വേരുകൾ
അലഞ്ഞു അലിഞ്ഞ ഞരമ്പുകൾ
തിരഞ്ഞു മണ്ണിലാകെപ്പടർന്നു .
അവനു വേണ്ടിമാത്രമായി
മുള്ളുകൾ കൊഴിഞ്ഞ പനിനീർപ്പൂവ്
കണ്ണീർമഴയിൽ പുണർന്നുവീണ് .
ചുംബിച്ചു കല്ലറയിൽ കിടന്നു
കിളികൾ ശാന്തിമന്ത്രം പാടിപ്പറന്നു
കിളിവാതിലുകൾ അടച്ചു.💓
Vinod kumar v


up
0
dowm

രചിച്ചത്:വിനോദ്‌കുമാർ വി
തീയതി:13-02-2021 10:36:44 PM
Added by :Vinodkumarv
വീക്ഷണം:124
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me