പ്രണയകാലം - പ്രണയകവിതകള്‍

പ്രണയകാലം ബാല്യത്തിലുരിയാടാതെ പോയി നീ
കൌമാരത്തിലൊട്ട് കണ്ടതുമില്ലഹോ
യൌവ്വനത്തിൽ സഥീർത്ഥ്യയായീടുമെന്നി-
ല്ലൊരിക്കലും നിനച്ചില്ലയെന്നോമനേ...

നിറക്കുകീ പാനപാത്രം വീണ്ടും
തുടരാം നമുക്കിനീ പ്രേമ സല്ലാപങ്ങൾ
കാലം കാത്തുവെച്ചിന്നിനെ നമുക്കായ്
ഇനിയും പിറക്കാത്ത നാളെയേയും
മണ്ണിൽ വീണുടഞ്ഞൊരിന്നലകളെ -
ഒാർത്തെന്തിനു നാ മിന്നു ദു:ഖിക്കുന്നൂ വൃഥാ
ഇനിയും വരാനുള്ള നാളുകൾ തീർത്തും മധുരമാണെങ്കിൽ പ്രിയേ...


up
1
dowm

രചിച്ചത്:yash
തീയതി:22-02-2021 02:35:20 PM
Added by :.yash
വീക്ഷണം:421
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me