നിലാവ് - പ്രണയകവിതകള്‍

നിലാവ് കാണാൻ കൊതിച്ചിരുന്നൂ പൂർണ്ണചന്ദ്രനേപോൽ എന്നുള്ളിൽ വിളങ്ങുന്നൊരാ സുന്ദര വദനം

കണ്ടപ്പഴോ, വിരിഞ്ഞുനിന്നൂ
നിലാവിൻ പുഞ്ചിരി
ഉള്ളിലൊളിപ്പിച്ചൊരാമ്പൽ പൂ പോൽ


up
0
dowm

രചിച്ചത്:yash
തീയതി:25-02-2021 12:19:55 PM
Added by :.yash
വീക്ഷണം:402
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :