വെള്ളപ്പൂവ്. - തത്ത്വചിന്തകവിതകള്‍

വെള്ളപ്പൂവ്. 

വെള്ളാരം കല്ലിന്റെയുള്ളo
അറിഞ്ഞൊരു വെള്ളപ്പൂവ് .
വെണ്ണിലാവിൻ പുഞ്ചിരി
ചുണ്ടിൽ തൂകി ,കതിരോൻ
കതിരോൻ പച്ചപ്പൂടവയുമായി
ചന്തത്തിൽ ആടി വെള്ളപ്പൂവ്.


up
0
dowm

രചിച്ചത്:
തീയതി:28-02-2021 12:05:14 AM
Added by :Vinodkumarv
വീക്ഷണം:153
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :