പനി - മലയാളകവിതകള്‍

പനി 


വാക്‌സിനേഷൻ കഴിഞ്ഞ് പനി വരുമെന്ന അറിവിൽ നൊസ്റ്റാൾജിയക്ക് വേണ്ടി
തണുത്ത വെള്ളവും പൊടിയരികഞ്ഞിയും
അച്ചാറും പപ്പടവും കൊണ്ടാട്ടാവും ഒരുക്കി
ഞാൻ ഈ പ്രവാസത്തിൽ കാത്തിരുന്നു
വന്ന പനി വിട്ടുമാറാൻ മടിച്ചപ്പോൾ ഞാൻ അറിഞ്ഞു അച്ഛന്റെയും അമ്മയുടെയും ആ
തലോടലിൽ ഇത്രെയേറേ ഔഷധങ്ങൾ
അടങ്ങിയിരുന്നു എന്ന്.......


എന്ന് സ്വന്തം
K J


up
0
dowm

രചിച്ചത്:Kj
തീയതി:05-04-2021 02:38:21 PM
Added by :Kishanjith
വീക്ഷണം:138
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :