നോട്ടം മുനയിലോട്ടാ  - തത്ത്വചിന്തകവിതകള്‍

നോട്ടം മുനയിലോട്ടാ  

നോട്ടം മുനയിലോട്ടാ

അവന്റെ നോട്ടം
മുനയിലോട്ടാ
കുർത്ത മുനയിലോട്ടാ
കണ്ണുകൾ തുറിപ്പിച്ചു
ചുണ്ടുകൾ കടിച്ചു
അവന്റെ നോട്ടം
കുർത്ത മുനയിലോട്ടാ ..

ഒടുവിൽ അവൾ
കാച്ചിക്കുറുക്കി
ആ സൂചിമുനയിൽ
പാൽനൂലുകൾ
കോർത്ത്
അവൻറെ വാ
തുന്നിവെച്ചു ...
Vinod kumar v


up
0
dowm

രചിച്ചത്:വിനോദ്‌കുമാർ വി
തീയതി:19-05-2021 07:28:29 PM
Added by :Vinodkumarv
വീക്ഷണം:80
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :