നീ പറഞ്ഞറിഞ്ഞതു  - തത്ത്വചിന്തകവിതകള്‍

നീ പറഞ്ഞറിഞ്ഞതു  

എന്‍ മൊഴികള്‍ മധുരമല്ലെങ്കിലും
എന്‍ മിഴികള്‍ മലിനമാണെങ്കിലും
എന്റ്റെ ഗാത്രം കരുത്തറ്റതെങ്കിലും
എന്റ്റെ ഗോത്രം അധോശ്രേണിയെങ്കിലും
എന്റ്റെ പ്രേമം പ്രഫുല്ലമല്ലെങ്കിലും
നിന്‍ മുഖദാവില്‍ നിന്നറിയുംവരെ
ഞാനറിഞ്ഞില്ലയാരാണ് ഞാനെന്ന് !


up
0
dowm

രചിച്ചത്:വി ടി സദാനന്ദന്‍
തീയതി:01-12-2012 11:10:38 PM
Added by :vtsadanandan
വീക്ഷണം:201
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :