വീണ്ടെടുക്കുക
വീണ്ടെടുക്കുക
എവിടെയോ എവിടെയോ
നാം അകന്നുപോയി
എവിടെയോ എവിടെയോ
ആ മുത്തശ്ശിയും
അകന്നുപോയി
എവിടെയോ എവിടെയോ
ആ മുത്തശ്ശനും
അകന്നുപോയി
എവിടെയോ എവിടെയോ
അവർ നട്ടുവളർത്തിയ
മാമരങ്ങളും മുറിച്ചുമാറ്റി
എവിടെയോ എവിടെയോ
ശുദ്ധശ്വാസവും
അകന്നുപോയി.
ഒന്നിക്കാൻ ഉണരുക
പുഞ്ചിരിയോടെ
വീണ്ടെടുക്കുക
ഈ മണ്ണിൻറെ ആത്മാക്കളെ .
ഒരു പൂമരച്ചോട്ടിൽ .
Vinod kumar v
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|