സ്വർഗ്ഗ൦
സ്വർഗ്ഗ൦
മനുഷകല്പനാസൃഷ്ടി
സ്വർഗ്ഗ൦
അതൊരു സുഖമാണ്
സ്വപ്നത്തിൽ അവിടെ
പോയിട്ട് വരുന്നത്
ഒരു രസമാണ് .
ഗ്രന്ഥങ്ങൾ പഠിച്ചു
താളുകൾ അക്കമിട്ട്
ആടുന്ന കോപ്രായങ്ങൾ
എല്ലാം മുഴുഭ്രാന്താണ്.
Vinod kumar V
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|