സ്നേഹത്തിൻ തുള്ളികൾ
സ്നേഹത്തിൻ തുള്ളികൾ
അനുരക്തമായി ഓരോ ഹൃത്തിലും
സ്വീകരിച്ചാലും കൊടുത്താലും
എത്തുവാൻ മാത്രമായി യാത്ര.
ഓരോ നൂല്സിരകളെ തലോടി
വറ്റാത്ത പുഴയായി കട്ട കെട്ടാതെ
ഊഴിയിൽ അലയടിക്കുന്നയാത്ര
ജീവൻറെ തുടിപ്പിനായി രക്തബാങ്കിൽ
അലയുമ്പോൾ സ്നേഹത്തിൻ തുള്ളികൾ
കരുതി കാത്തുനിൽപ്പൂ മഹാദാനികൾ .
Vinod kumar V
Not connected : |