അഡൽട്സ് ഒൺലി  - തത്ത്വചിന്തകവിതകള്‍

അഡൽട്സ് ഒൺലി  

അഡൽട്സ് ഒൺലി
അവളൊരു നടി
അഡൽട്സ് ഒൺലി ചിത്രത്തിൽ
ലേഡി സൂപ്പർ സ്റ്റാർ
അഭിനയ൦ നിർത്തി
ലോക്ക് ഡൗൺ ഇളവുകൾ കിട്ടി
അവളുടെ വീട്ടിലേക്ക്
അവളുടെ സൗന്ദര്യം ഒപ്പാൻ
ആരൊക്കെയോ മാസ്‌കിട്ടെത്തി
ക്യാമറ ഇല്ല വെള്ളിവെളിച്ചങ്ങൾ ഇല്ല
ആരവങ്ങൾ ഇല്ലേയില്ല
ആ അടുക്കളയിൽ
ഒരു ബിര്യാണിച്ചെമ്പ് ഒരുങ്ങി .
ആ വീട്ടിൽ ദാരിദ്യ്രമില്ല.
മേക്കപ്പ്കിറ്റുകൾ വെറുത്തു
മുല്ലപ്പൂക്കളെ മാത്രം സ്നേഹിച്ചു.
തന്‍മയീഭാവത്തിൽ ഒപ്പം കിടന്നൂ.
Vinod kumar v


up
0
dowm

രചിച്ചത്:വിനോദ്‌കുമാർ വി
തീയതി:18-06-2021 01:22:37 PM
Added by :Vinodkumarv
വീക്ഷണം:117
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :