എൻ്റെ യാത്രാമൊഴി - ഇതരഎഴുത്തുകള്‍

എൻ്റെ യാത്രാമൊഴി 

എൻ്റെ യാത്രാമൊഴി

ഇവിടെ തീരുന്നുവെന്റെ യാത്ര
നിന്റെ കനിവിനായുള്ള യാത്ര

പൊഴിക്കവേണ്ട ഒരു തുള്ളി
കണ്ണിരെനിക്കു വേണ്ടി
ഉരുകിയൊലിക്കവേണ്ട നീയെൻ 
അടഞ്ഞ മിഴികളെ നോക്കി

നോവുമെന്നാത്മാവ് പാറി നടക്കട്ടെ
അന്നേരം പൊഴിക്കുമെൻ
കണ്ണീർ മഴയിൽ നിൻ മനം കുളിരട്ടെ



ദീപ ഗംഗാധരൻ


up
0
dowm

രചിച്ചത്:ദീപ ഗംഗാധരൻ
തീയതി:19-06-2021 03:09:19 PM
Added by :ദീപ.ഗംഗാധരൻ
വീക്ഷണം:163
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :